ഝാർഖണ്ഡിലെ-പലാമുവില്‍-പ്രതീക്ഷകളോടെ-പാട്ടകൃഷിയില്‍

Palamu, Jharkhand

Mar 24, 2022

ഝാർഖണ്ഡിലെ പലാമുവിലെ കരാർകൃഷിയും പ്രതീക്ഷകളും

കോവിഡ്‌ കാലത്തെ അടച്ചുപൂട്ടലോടെ ഇഷ്ടികചൂളയിലെ പണി മുടങ്ങി, ഭക്ഷണം തീര്‍ന്ന്, കടം കുന്നുകൂടിയതോടെ പ്രതീക്ഷയോടെ കൃഷിയില്‍ നിന്നുള്ള വിളവെടുപ്പിനെ നോക്കുകയാണ്‌ തീരയും അനിത ഭുയിയും. ‘ബാടിയ' കരാര്‍ പ്രകാരം തങ്ങളുടെ രണ്ടേക്കര്‍ സ്ഥലത്താണ് അവര്‍ കൃഷിയിറക്കിയിരിക്കുന്നത്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ujwala P.

ഉജ്വല പി. ബെംഗളുരുവില്‍ നിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയാണ്. ന്യൂഡല്‍ഹിയിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ നിന്നും (2018-2019) ബിരുദം നേടിയിട്ടുണ്ട്.

Author

Ashwini Kumar Shukla

ജാർഘണ്ട് ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകൻ അശ്വിനി കുമാർ ശുക്ല ന്യൂ ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽനിന്നുള്ള (2018-2019) ബിരുദധാരിയും പാരി-എം.എം.എഫ് 2023 ഫെല്ലോയുമാണ്.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.