ജോധ്പൂരിലെ-പാവകളിക്കാര്‍-മൂകമായ-വേദികള്‍-പറയാത്ത-കഥകള്‍

Jodhpur, Rajasthan

Aug 12, 2021

ജോധ്പൂരിലെ പാവകളിക്കാര്‍: മൂകമായ വേദികള്‍, പറയാത്ത കഥകള്‍

ഈ വീഡിയോ കഥയിൽ പ്രേംറാം ഭട്ടും മറ്റുള്ളവരും പറയുന്നത് ഒരുകാലത്ത് രാജ സദസ്സുകളിലും ഗ്രാമീണ പരിപാടികളിലും ജനകീയമായിരുന്ന തങ്ങളുടെ പാവകളികൾക്ക് എങ്ങനെയാണ് കാഴ്ചക്കാർ ഇല്ലാതായതെന്നും ലോക്ക്ഡൗൺ എങ്ങനെയാണ് വരുമാനത്തെ ബാധിച്ചതെന്നുമാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Madhav Sharma

മാധവ് ശര്‍മ ജെയ്പൂരില്‍ നിന്നുള്ള ഒരു സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ്. സാമൂഹ്യ, പരിസ്ഥിതി, ആരോഗ്യ പ്രശ്നനങ്ങളെക്കുറിച്ച് അദ്ദേഹം എഴുതുന്നു

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.