ജാജ്പൂരിലെ-സ്കൂളിലേയ്ക്കുള്ള-നീണ്ട-വഴികൾ

Jajpur, Odisha

Jan 26, 2023

ജാജ്പൂരിലെ സ്കൂളിലേയ്ക്കുള്ള നീണ്ട വഴികൾ

ഒഡീഷയിൽ ആയിരക്കണക്കിന് സ്കൂളുകൾ അടച്ചുപൂട്ടി മറ്റു സ്കൂളുകളിൽ 'ലയിപ്പിച്ചിരിക്കുകയാണ്'. അനേകം പ്രൈമറി സ്കൂൾ വിദ്യാർഥികൾ ദീർഘദൂരം നടന്നും തിരക്കുള്ള റെയിൽപ്പാളങ്ങൾ മുറിച്ചുകടന്നും ചില സാഹചര്യങ്ങളിൽ അക്രമകാരികളായ നായ്ക്കളെ നേരിട്ടുമെല്ലാമാണ് വിദ്യാഭ്യാസം നേടാനെത്തുന്നത്. ആഗോള വിദ്യാഭ്യാസദിനമായ ജനുവരി 24-ന്, വിദ്യാഭ്യാസം 'നവീകരിക്കുക' ലക്ഷ്യമാക്കി ഭരണകൂടം നടപ്പാക്കുന്ന നയങ്ങളുടെ പ്രത്യാഘാതങ്ങൾ സംബന്ധിച്ച് ഒരു ലേഖനം

Want to republish this article? Please write to [email protected] with a cc to [email protected]

Author

Kavitha Iyer

കഴിഞ്ഞ 20 വർഷമായി പത്രപ്രവർത്തകയായി ജോലി ചെയ്യുന്ന കവിത അയ്യർ ‘ലാൻഡ്സ്കേപ്പ്സ് ഓഫ് ലോസ്സ്: ദ് സ്റ്റോറി ഓഫ് ആൻ ഇന്ത്യൻ ഡ്രോട്ട് (ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരണം, 2021) എന്ന പുസ്തകത്തിന്‍റെ രചയിതാവുകൂടിയാണ്.

Photographer

M. Palani Kumar

എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്. 2021-ൽ പളനിക്ക് ആം‌പ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സ‌‌മ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.