2021-ലെ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിച്ച കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ് ഭരണഘടനയെയും പൗരാവകാശങ്ങളെയും സംരക്ഷിക്കുന്നതിനായി നടത്തിയ സമാധാനപരമായ പ്രതിഷേധത്തെ അടയാളപ്പെടുത്തുന്നു. ഈ ചലച്ചിത്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനു വേണ്ടി നടത്തിയ അവരുടെ നീണ്ട പോരാട്ടത്തെ ആദരിക്കുന്നു
എഡിറ്റോറിയല്‍, ഡോക്യുമെന്‍ററി ജോലികളില്‍ വളരെ താല്‍പര്യമുള്ള ഡല്‍ഹിയില്‍ നിന്നുള്ള ദൃശ്യമേഖല പ്രവര്‍ത്തകനാണ് അദ്ദേഹം. ചലച്ചിത്ര, നിശ്ചലചിത്ര മേഖലകള്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന പരിധിയില്‍ പെടുന്നു. ഛായാഗ്രഹണത്തിനു പുറമെ അദ്ദേഹം ഡോക്യുമെന്‍ററികളും സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.