സ്വന്തം ജീവൻപോലും തൃണവൽഗണിച്ച്, പഞ്ചാബിലെ അപ്പർ ബഡി ദോഅബ് കനാലിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തുകയും മൃതദേഹങ്ങൾ പൊക്കിയെടുക്കുകയും ചെയ്യുകയാണ് സോഹൻ സിംഗും ഗഗൻദീപ് സിംഗും. എന്നിട്ടും സർക്കാരിൽനിന്ന് അവർക്ക് ഒരു അംഗീകാരമോ പിന്തുണയോ കിട്ടുന്നില്ല
അമീർ മാലിക്ക് ഒരു സ്വതന്ത്ര പത്രപ്രവർത്തകനും, 2022-ലെ പാരി ഫെല്ലോയുമാണ്.
See more stories
Editor
S. Senthalir
എസ്. സെന്തളിർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ എഡിറ്ററും 2020 - ലെ ഫെല്ലോയുമാണ്. ലിംഗ - ജാതി - തൊഴിൽ വിഷയങ്ങൾ കൂടിക്കലരുന്ന മേഖലകളെക്കുറിച്ചാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ്‌മിനിസ്റ്റർ യൂണിവേഴ്സിറ്റിയുടെ ചെവനിംഗ് സൗത്ത് ഏഷ്യാ ജേണലിസം പ്രോഗ്രാമിന്റെ 2023 ലെ ഫെലോയുമാണ് സെന്തളിർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.