ഗുണമയി-ദായിയുടെ-ദിവ്യകരങ്ങൾ

Osmanabad, Maharashtra

Nov 15, 2022

ഗുണമയി ദായിയുടെ ദിവ്യകരങ്ങൾ

ഒസ്മാനാബാദ് ജില്ലയിലെ പ്രഗത്ഭയായ വയറ്റാട്ടി ഗുണമയി കാംബ്ലെ വീടുകളിൽ‌വെച്ചുള്ള നൂറുകണക്കിന് പ്രസവങ്ങളിൽ സഹായിച്ചിട്ടുണ്ട്. സങ്കീർണ്ണമായവപോലും. എന്നാൽ, ആശുപത്രികളിലെ പ്രസവങ്ങൾക്ക് ആവശ്യക്കാരേറുമ്പോൾ അവരുടെ നീണ്ടകാലത്തെ പ്രവൃത്തിപരിചയത്തിന് വില കുറയുകയാണ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Medha Kale

തുൽജാപുരിൽന്നുള്ള മേധാ കാലെ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ മറാത്തി പരിഭാഷ എഡിറ്ററാണ്. സ്ത്രീകളും  ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്..

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.