കർഷക-സമരങ്ങളെ-തളരാതെ-നിർത്തുന്ന-പേട്വാഡ്-സ്ത്രീകൾ

Hisar, Haryana

Apr 21, 2021

കർഷക സമരങ്ങളെ തളരാതെ നിർത്തുന്ന പേട്വാഡ് സ്ത്രീകൾ

സോണിയ പേട്വാഡും ശാന്തി ദേവിയും ഹരിയാനയിലെ പേട്വാഡ് ഗ്രാമത്തിൽ നിന്നുള്ള മറ്റു സ്ത്രീകളും തങ്ങളുടേതായ രീതിയിൽ - റേഷൻ ശേഖരിച്ച് ടിക്രിക്ക് അയച്ചുകൊണ്ടും സമരങ്ങളിൽ പങ്കെടുത്തുകൊണ്ടും - കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanskriti Talwar

സംസ്കൃതി തല്‍വാർ ന്യൂഡല്‍ഹിയിൽനിന്നുള്ള സ്വതന്ത്ര പത്രപ്രവര്‍ത്തകയും 2023-ലെ പാരി എം.എം.എഫ് ഫെല്ലോയുമാണ്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.