കുട്ടികളിലെ ഭീഷണമായ പോഷകാഹാരക്കുറവിന്റെ പശ്ചാത്തലത്തിൽ, ശിശുദിനത്തിന്റെയന്ന്, രാജ്യത്തെ പത്ത് ജില്ലകളിൽ പോയി, ചൂടുള്ള ഉച്ചഭക്ഷണം എങ്ങിനെയാണ് അവരുടെ പഠനം തുടരാൻ കുട്ടികളെ സഹായിക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നു
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.