കാശ്മീരിൽ നെല്ല് വിളവെടുക്കാൻ ഇത്തവണ അതിഥി തൊഴിലാളികളില്ല
മധ്യ കാശ്മീരിൽ ഇത്തവണ നെല്ലിന്‍റെ വിളവെടുപ്പ് കാലം പ്രതിസന്ധികൾ നിറഞ്ഞതാണ്. പ്രാദേശിക കർഷക തൊഴിലാളികളേക്കാൾ കുറഞ്ഞ കൂലി വാങ്ങുന്ന, കൊയ്ത്തിൽ വിദഗ്ദ്ധരായ അതിഥി തൊഴിലാളികൾക്ക് ലോക്ക്ഡൗൺ മൂലം കശ്മീർ വിടേണ്ടി വന്നതോടെ നെൽകൃഷി തന്നെ ഉപേക്ഷിക്കാനൊരുങ്ങുകയാണ് കർഷകർ