കാലിനോട്ടത്തില്‍ നിന്ന് രസഗുള നിര്‍മ്മാണത്തിലേക്ക്: നോസുമുദ്ദീന്‍റെ കഥ
ബാല്യത്തിൽ ആസാമിലെ വീട്ടിൽ നിന്നകലെ കാലിനോട്ടക്കാരനായി വളരെ ബുദ്ധിമുട്ടി പണിയെടുത്ത ശേഷം, നോസുമുദ്ദീൻ ശേഖ് സ്വന്തം ബിസിനസ് തുടങ്ങി - മേലാലയയിൽ രസഗുളയും ജിലേബിയും ഉണ്ടാക്കുന്ന ചെറിയൊരു ബിസിനസ്സ്. ഇവിടെ അദ്ദേഹം സംഭവ ബഹുലമായ തന്‍റെ ജീവിത യാത്രയെക്കുറിച്ച് ഓർമ്മിക്കുന്നു