കാട്ടാനകൾ-കതാഫറിൽ-തമ്പടിക്കുമ്പോൾ

Nuapada, Odisha

Mar 03, 2023

കാട്ടാനകൾ കതാഫറിൽ തമ്പടിക്കുമ്പോൾ

ഒഡീഷയിലെ സുനബേഡ വനജീവിസങ്കേതത്തിലെ മുളങ്കൂട്ടത്തിലേക്ക് വർഷത്തിൽ രണ്ടുതവണ, വിശന്നുവലഞ്ഞ കാട്ടാനക്കൂട്ടങ്ങളെത്താറുണ്ട്. ആദിവാസി കർഷകരായ ബുദ്ധുറാറും സുലക്ഷ്‌മി ചിന്തയും താമസിക്കുന്ന പാതയിലൂടെത്തന്നെയാണ് ഈ ആനകളുടെ വരവ്

Want to republish this article? Please write to [email protected] with a cc to [email protected]

Author

Ajit Panda

അജിത്ത് പാണ്ഡ ഒഡീഷയിലെ ഖരിയാർ പട്ടണത്തിൽ വസിക്കുന്നു. "ദി പയോനിയർ" പത്രത്തിന്‍റെ ഭുബനേശ്വർ എഡിഷന്‍റെ നുവാപാഡ ജില്ലാ ലേഖകൻ ആണ്. അദ്ദേഹം മറ്റു പല പ്രസിദ്ധീകരണങ്ങളിലും നിലനിൽപ്പുള്ള കൃഷി, ആദിവാസികളുടെ ഭൂമി വനം എന്നിവ സംബന്ധിച്ചുള്ള അവകാശങ്ങൾ, നാടൻ പാട്ടുകളും ആഘോഷങ്ങളും എന്ന വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.