ഇന്ത്യയുടെ ആദ്യത്തെ ഗോത്രവർഗ്ഗക്കാരിയായ രാഷ്ട്രപതിയുടെ ‘ദ്രൌപദി എന്നത് എന്റെ യഥാർത്ഥ പേരായിരുന്നില്ല’ എന്ന പ്രസ്താവന രാജ്യത്തിലെ ആദിമനിവാസികളായ ആദിവാസി സമൂഹങ്ങൾക്കിടയിലേക്ക് വേദനാജനകമായ ചരിത്രസ്മരണകൾ തിരികെ കൊണ്ടുവരുന്നു. അവർ പങ്കിട്ട വേദന ധാരാളം ആദിവാസികളും പങ്കിടുന്നു. ഈ കവയത്രിയെപ്പോലെയുള്ളവർ
ഉറാംവ് ആദിവാസി വിഭാഗത്തില്‍പെട്ട ജസീന്ത കെര്‍കെറ്റ ഗ്രാമീണ ഝാർഖണ്ഡിലുടനീളം സഞ്ചരിക്കുകയും ഒരു സ്വതന്ത്ര എഴുത്തുകാരനും റിപ്പോര്‍ട്ടറുമായി പ്രവര്‍ത്തികയും ചെയ്യുന്നു. ഒരു കവയിത്രി കൂടിയായ അവര്‍ ആദിവാസി സമൂഹങ്ങളുടെ പോരാട്ടങ്ങളെപ്പറ്റിയുള്ള വിവരണങ്ങള്‍ നല്‍കുകയും അവര്‍ അഭിമുഖീകരിക്കുന്ന അനീതിക്കെതിരെ ശബ്ദം ഉയര്‍ത്തുകയും ചെയ്യുന്നു.
See more stories
Painting
Labani Jangi
പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Editor
Pratishtha Pandya
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.