‘ഒരാഴ്ചയ്ക്കകം എല്ലാം കഴിഞ്ഞു, പരിശോധനകള്‍ ഞങ്ങളെ തോല്‍പ്പിച്ചു’
തെറ്റായ രോഗനിര്‍ണ്ണയം, താമസിച്ചുള്ള പരിശോധന, ചികിത്സയില്‍ വിശ്വാസമില്ലായ്മ, അസുഖം റിപ്പോര്‍ട്ട് ചെയ്യാതിരിക്കല്‍ - ഇവയൊക്കെ ഈ ലേഖനത്തിൽ പറയുന്ന അഞ്ച് കുടുംബങ്ങളുടെ അനുഭവങ്ങളില്‍ നിന്നും മനസ്സിലാകുന്നതുപോലെ, ഉത്തര്‍പ്രദേശിലെ കോവിഡ് രണ്ടാം തരംഗവുമായി ബന്ധപെട്ട അത്യാഹിതങ്ങളുടെ യഥാര്‍ത്ഥ എണ്ണം മറച്ചുവച്ചിട്ടുണ്ടാകാം