എന്‍റെ പ്രശ്നങ്ങൾ തുടങ്ങുന്നത് നല്ല വിളവെടുപ്പിനു ശേഷമാണ്
വിളകൾക്കു സ്ഥിരതയുള്ള വില ലഭിക്കാത്തതുമൂലം ബീഹാറിലെ രാജീവ് കുമാർ ഓഝയെപോലുള്ള കർഷകർ നേരിടുന്ന പ്രശ്നങ്ങൾ സംസ്ഥാന എ.പി.എം.സി.കളുടെ അഭാവത്തിൽ കൂടുതൽ രൂക്ഷമാകുന്നു. ഇവരുടെ അവസ്‌ഥ ഇന്ത്യയിലുടനീളം പുതിയ കാർഷികനിയമങ്ങൾ പൂർണ്ണമായി നടപ്പാക്കിക്കഴിയുമ്പോഴുള്ള അവസ്ഥ മുന്‍കൂട്ടി കാണിക്കുന്നു.
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.