എനിക്ക്-ഘോഡാമാര-വിട്ട്-പോകേണ്ടി-വരും-പക്ഷേ-എന്തിന്

South 24 Parganas, West Bengal

Dec 29, 2021

‘എനിക്ക് ഘോഡാമാര വിട്ട് പോകേണ്ടി വരും, പക്ഷേ എന്തിന്?’

സുന്ദർബനിൽ, ഘോഡാമാര ദ്വീപ് നിവാസികൾ ഇപ്പോഴും യാസ് ചുഴലിക്കാറ്റ് വരുത്തിവെച്ച നാശനഷ്ടങ്ങളാൽ വലയുകയാണ്. പലരും അവരുടെ പാർപ്പിടവും ഉപജീവനവും പുനഃസ്ഥാപിക്കാൻ ശ്രമിക്കുമ്പോൾ, ചിലരെല്ലാം അവിടുന്ന് ഒഴിഞ്ഞു പോകാന്‍ നിര്‍ബന്ധിക്കപ്പെടുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Abhijit Chakraborty

അഭിജിത് ചക്രബർത്തി കൊൽക്കത്തയിലെ ഒരു ഫോട്ടോജേർണലിസ്റ്റ് ആണ്. അദ്ദേഹം സുന്ദർബൻസ് കേന്ദ്രീകരിച്ചുള്ള 'സുദു സുന്ദർബൻ ചർച്ച' എന്ന ത്രൈമാസിക ബംഗാളി പ്രസിദ്ധീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നു.

Translator

Abhirami Lakshmi

ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം (ഓണേഴ്സ്) നേടിയിട്ടുള്ള അഭിരാമി ലക്ഷ്മി കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. കലകളിലും സംസ്കാരങ്ങളിലും ഊന്നിയ മാധ്യമ ഗവേഷണങ്ങളില്‍ തത്പരയാണ്.