എത്ര-സേവനം-ചെയ്താലും-മനസ്സ്-നിറയ്ക്കാൻ-സാധിക്കില്ല

West Delhi, National Capital Territory of Delhi

Dec 11, 2021

‘എത്ര സേവനം ചെയ്താലും മനസ്സ് നിറയ്ക്കാൻ സാധിക്കില്ല’

കർഷക സമരങ്ങളെ പിന്തുണയ്ക്കാനായി മാസങ്ങളോളം അവർ സിംഘുവിലും ടിക്രിയിലും സേവനങ്ങൾ ചെയ്തു. ഇപ്പോൾ മോഹിനി കൗറും സാക്ഷി പന്നുവും ഡൽഹി അതിർത്തികളിൽ നിന്നും തിരികെ നാട്ടിലേക്ക് വിജയികളായി മടങ്ങുന്ന കർഷകരോടൊപ്പം ആനന്ദിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Namita Waikar

നമിത വൈകര്‍ എഴുത്തുകാരിയും പരിഭാഷകയും പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയില്‍ മാനേജിംഗ് എഡിറ്ററും ആണ്. 2018-ല്‍ പ്രസിദ്ധീകരിച്ച ദി ലോങ്ങ്‌ മാര്‍ച്ച് എന്ന നോവലിന്‍റെ രചയിതാവാണ്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.