ഈ-കോരപ്പാടങ്ങൾ-എന്‍റെ-രണ്ടാം-വീടാണ്

Karur, Tamil Nadu

Mar 17, 2022

‘ഈ കോരപ്പാടങ്ങൾ എന്‍റെ രണ്ടാം വീടാണ്'

തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിൽ കാവേരിയുടെ തീരത്ത് ദശകങ്ങളായി സ്ത്രീകൾ അവരുടെ കുടുംബം പോറ്റാനുള്ള വരുമാനത്തിനായി കോരപ്പുല്ലുകൾ അരിയുന്നു. അദ്ധ്വാനം കഠിനമാണ്, അതിലേറെ ആരോഗ്യ ക്ഷയവും

Want to republish this article? Please write to [email protected] with a cc to [email protected]

Author

M. Palani Kumar

എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്. 2021-ൽ പളനിക്ക് ആം‌പ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സ‌‌മ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.

Translator

Abhirami Lakshmi

ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം (ഓണേഴ്സ്) നേടിയിട്ടുള്ള അഭിരാമി ലക്ഷ്മി കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. കലകളിലും സംസ്കാരങ്ങളിലും ഊന്നിയ മാധ്യമ ഗവേഷണങ്ങളില്‍ തത്പരയാണ്.