ഇചല്‍കരഞ്ചിയിലെ-പരമ്പരാഗത-അലങ്കാര-തോരണങ്ങള്‍-ഇല്ലാതാകുമ്പോള്‍

Kolhapur, Maharashtra

Aug 31, 2021

ഇചല്‍കരഞ്ചിയിലെ പരമ്പരാഗത അലങ്കാര തോരണങ്ങള്‍ ഇല്ലാതാകുമ്പോള്‍

മഹാരാഷ്ട്രയിലെ ഇചല്‍കരഞ്ചി പട്ടണത്തില്‍ മുരളീധര്‍ ജവാഹിരെ തന്‍റെ 70-ാം വയസ്സിലും ബുദ്ധിമുട്ടുകള്‍ സഹിച്ച് കടലാസ്-മുള തോരണങ്ങള്‍ (വാതിലില്‍ തൂക്കിയിടുന്ന അലങ്കാരവസ്തുക്കള്‍) ഉണ്ടാക്കുകയും പഠിയ്ക്കാന്‍ ആര്‍ക്കും താത്പര്യമില്ലാത്ത ഈ കൈത്തൊഴിലില്‍ അഭിമാനം കൊള്ളുകയും ചെയ്യുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Sanket Jain

മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പത്രപ്രവർത്തകനാണ് സങ്കേത് ജെയ്ൻ. 2022-ലെ പാരി സീനിയർ ഫെല്ലോയും 2019-ലെ പാരി ഫെല്ലോയുമാണ് അദ്ദേഹം.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.