ആർ.എച്.ഓമാര്‍ ഇല്ലെങ്കിൽ ഞങ്ങൾ നിസ്സഹായരും നിരാശരുമാണ്
ഛത്തീസ്‌ഗഢിലെ നാരായൺപൂർ ജില്ലയിലെ ഒരു ആദിവാസി മേഖലയിൽ സീനിയർ റൂറൽ ഹെൽത്ത് ഓഫീസർ എന്ന നിലയിൽ, ഊർമിള ദുഗ്ഗയുടെ ജോലികളുടെ പട്ടിക വളരെ നീണ്ടതാണ്- അവരെപ്പോലെയുള്ള ആർ.എച്.ഓമാരാണ് പൊതു ആരോഗ്യ സുരക്ഷ സംവിധാനം ചലിപ്പിക്കുന്നത്
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.