ആയിരത്തിലധികം മൃതദേഹങ്ങള്‍ അടക്കം ചെയ്യുമ്പോൾ, ഒപ്പം മുൻവിധികളും
നിരവധി കോവിഡ്-19 ശവസംസ്കാരങ്ങൾ ദുഷ്പേരുകളാലും എതിർപ്പുകളാലും തടസ്സപ്പെടുമ്പോൾ തമിഴ്നാട്ടിലെ ഒരു സന്നദ്ധ സംഘം നൂറുകണക്കിന് കുടുംബങ്ങളെ ജാതി-മത പരിഗണനകളൊന്നും കൂടാതെ സംസ്കാര ചടങ്ങുകൾ സംഘടിപ്പിക്കാൻ സഹായിച്ചു
കവിത മുരളീധരൻ ചെന്നൈയിലുള്ള ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയും വിവർത്തകയും ആണ്. 'ഇന്ത്യ ടുഡേ' (തമിഴ്) എഡിറ്ററായും 'ദി ഹിന്ദു' (തമിഴ്) റിപ്പോർട്ടിങ് സെക്ഷൻ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇവർ ഒരു PARI സന്നദ്ധപ്രവർത്തകയാണ്.
See more stories
Translator
Rennymon K. C.
റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.