ആത്മാറാം സാൽവേ: വിപ്ലവത്തിന്റെ സ്ഫുലിംഗങ്ങൾ വിതയ്ക്കുന്നു
1970-80-കളിൽ മറാത്ത്വാഡയിലെ നാമാന്തർ പ്രസ്ഥാനത്തിന് രൂപം കൊടുത്ത വിപ്ലവകവി ഷഹീർ ആത്മാറാം സാൽവേക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിന് നൽകുന്ന ഒരു ആദരഞ്ജലി. ഇന്നും, അദ്ദേഹത്തിന്റെ കവിതകൾ ദളിതരുടെ അവകാശങ്ങൾക്കായുള്ള പ്രക്ഷോഭങ്ങളെ ഇളക്കിമറിക്കുന്നു
കേശവ് വാഘ്മാരെ മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു എഴുത്തുകാരനും ഗവേഷകനുമാണ്. 2012-ല്‍ രൂപീകരിച്ച ദളിത് ആദിവാസി അധികാര്‍ ആന്ദോളന്റെ (ഡി.എ.എ.എ.) സ്ഥാപകാംഗമായ അദ്ദേഹം നിരവധി വര്‍ഷങ്ങളായി മറാത്ത്വാഡ സമൂഹങ്ങളുടെ ജീവിതം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
See more stories
Illustrations
Labani Jangi
പശ്ചിമ ബംഗാളിലെ നാദിയാ ജില്ലയിലെ ചെറുപട്ടണത്തിൽ നിന്നും വരുന്ന ലബാനി ജംഗി. കോൽക്കത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ബംഗാളിലെ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് പിഎച്ച്. ഡി. ചെയ്യുന്നു. സ്വന്തമായി ചിത്രരചന അഭ്യസിച്ച അവർ യാത്രയും ഇഷ്ടപ്പെടുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.