അധികാരമുള്ളവർ ഔദ്യോഗികരേഖകൾ തിരുത്തുമ്പോൾ സത്യം വിളിച്ചുപറയാൻ കവി തന്റെ വാക്കുകളെടുക്കുന്നു. യു.പി.യിലും രാജ്യത്തിന്റെ മറ്റിടങ്ങളിലുമുള്ള കർഷക ആത്മഹത്യകളെക്കുറിച്ച് ഒരു കവിത
കവിയും, പത്രപ്രവർത്തകനും സിനിമാ സംവിധായകനും പരിഭാഷകനുമാണ് ദേവേഷ്. പാരിയിൽ, ഹിന്ദിയുടെ ട്രാൻസ്ലേഷൻ എഡിറ്ററായി പ്രവർത്തിക്കുന്നു.
See more stories
Editor
Pratishtha Pandya
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.
See more stories
Illustration
Shreya Katyayini
ശ്രേയ കാത്യായനി ഒരു സിനിമാ സംവിധായകയും പാരി ഇന്ത്യയിൽ വീഡിയോ കോർഡിനേറ്ററുമാണ്. പാരിക്കുവേണ്ടി ചിത്രീകരണങ്ങളും അവർ നടത്തുന്നു.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.