അച്ഛനമ്മമാർക്ക് കുടുംബത്തെ പോറ്റാനുള്ള കഴിവില്ലാതിരുന്നതിനാൽ വേല ചെയ്യാൻ അയയ്ക്കപ്പെട്ടവളായിരുന്നു അവൾ. കഠിനാദ്ധ്വാനം ചെയ്യാൻ നിർബന്ധിതരായ മഹാരാഷ്ട്രയിലെ കട്കരി സമുദായത്തിലെ 42 കുട്ടികളെ രക്ഷപ്പെടുത്തുന്നതിലേക്കാണ് അവളുടെ മരണം നയിച്ചത്
മംത പരേദ് (1998-2022) പത്രപ്രവർത്തകയും 2018-ലെ പാരി ഇന്റേണുമായിരുന്നു. പുനെയിലെ അബസാഹേബ് ഗാർവാരെ കൊളേജിൽനിന്ന് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ മംത, ആദിവാസി ജീവിതത്തെക്കുറിച്ചും, പ്രത്യേകിച്ചും തന്റെ വൊർളി സമുദായം, അവരുടെ ഉപജീവനം, പോരാട്ടം എന്നിവയെക്കുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു.
See more stories
Editor
S. Senthalir
എസ്. സെന്തളിർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ എഡിറ്ററും 2020 - ലെ ഫെല്ലോയുമാണ്. ലിംഗ - ജാതി - തൊഴിൽ വിഷയങ്ങൾ കൂടിക്കലരുന്ന മേഖലകളെക്കുറിച്ചാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. വെസ്റ്റ്മിനിസ്റ്റർ യൂണിവേഴ്സിറ്റിയുടെ ചെവനിംഗ് സൗത്ത് ഏഷ്യാ ജേണലിസം പ്രോഗ്രാമിന്റെ 2023 ലെ ഫെലോയുമാണ് സെന്തളിർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.