'എന്റെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ ബഡ്ജറ്റ് സഹായിക്കുമോ?'
ഗ്രാമത്തിൽനിന്ന് കുടിയേറി ചെന്നൈയിലെത്തി, സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട ഒരു ശുചീകരണത്തൊഴിലാളിയുടെ വിധവ, 2025-26 കേന്ദ്ര ബഡ്ജറ്റ് കൊണ്ട് തനിക്കെന്താണ് മെച്ചമുള്ളതെന്ന് വിശദീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു
കവിത മുരളീധരൻ ചെന്നൈയിലുള്ള ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയും വിവർത്തകയും ആണ്. 'ഇന്ത്യ ടുഡേ' (തമിഴ്) എഡിറ്ററായും 'ദി ഹിന്ദു' (തമിഴ്) റിപ്പോർട്ടിങ് സെക്ഷൻ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഇവർ ഒരു PARI സന്നദ്ധപ്രവർത്തകയാണ്.
See more stories
Editor
P. Sainath
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.