when-children-go-missing-ml

Bhopal, Madhya Pradesh

Dec 01, 2023

കുട്ടികളെ കാണാതാകുമ്പോൾ

ഓരോ വർഷവും ആയിരക്കണക്കിന്‌ കുട്ടികളാണ് കാണാതാവുന്നത്. കൂടുതലും പെൺകുട്ടികൾ. കണ്ടെത്തി തിരിച്ചുവരുന്നവരാകട്ടെ, പുനഃരുജ്ജീവനത്തിനായി കഷ്‌ടപ്പെടുന്നു. മാനസികാഘാതത്തിൽനിന്ന് മോചനം നേടാൻ, ഗ്രാ‍മങ്ങളിൽ അവർക്ക് യാതൊരുവിധ കൗൺസിലിങ്ങും ലഭ്യമാകാറില്ല

Editor

PARI Desk

Illustration

Priyanka Borar

Translator

Aswathy T Kurup

Want to republish this article? Please write to [email protected] with a cc to [email protected]

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Illustration

Priyanka Borar

പുതിയ രൂപത്തിലുള്ള അർത്ഥവും ആവിഷ്‌കാരവും കണ്ടെത്തുന്നതിന് സാങ്കേതികവിദ്യ കൊണ്ട് പരീക്ഷണം നടത്തുന്ന ഒരു പുതിയ മീഡിയ ആർട്ടിസ്റ്റാണ് പ്രിയങ്ക ബോറാർ. പഠനങ്ങള്‍ക്കും കളികള്‍ക്കുമായി അനുഭവങ്ങൾ രൂപകൽപന ചെയ്യുന്ന, സംവേദനാത്മക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്ന, പ്രിയങ്ക പരമ്പരാഗതമായ രീതിയിൽ പേപ്പറും പേനയും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Aswathy T Kurup

അശ്വതി ടി കുറുപ്പ്‌ കേരളത്തില്‍ നിന്നുള്ള മലയാളം ദിനപത്രം ദേശാഭിമാനിയില്‍ പത്രപ്രവർത്തകയാണ്‌. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള അവര്‍ 2018 മുതൽ മാധ്യമമേഖലയിൽ പ്രവർത്തിക്കുന്നു. ആരോഗ്യം, പരിസ്ഥിതി, സ്‌ത്രീശാക്തീകരണം,ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ താല്പര്യപ്പെടുന്ന അവര്‍ക്ക് റൂറൽ ജേര്‍ണലിസത്തോട്‌ പ്രത്യേക താൽപര്യമുണ്ട്‌.