കഴിഞ്ഞ 12 മാസങ്ങൾക്കിടയ്ക്ക്, നൂറുകണക്കിന് റിപ്പോർട്ടുകളും, സർവേകളും, ആയിരക്കണക്കിന് വാക്കുകളും ലൈബ്രറിയിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട്. അവയോരോന്നും നീതിയുടെ വിഷയങ്ങളെ സാധൂകരിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു
രാജ്യത്തെ ആളുകളുടെ നിത്യജീവിതത്തിന്റെ ഒരു ആർക്കൈവ് ഉണ്ടാക്കുക എന്ന പാരിയുടെ ദൌത്യമനുസരിച്ച്, രേഖകൾ ക്യൂറേറ്റ് ചെയ്യുന്നവരാണ് പാരി ലൈബ്രറി ടീം അംഗങ്ങളായ ദീപാഞ്ജലി സിംഗ്, സ്വദേശ ശർമ്മ, സിദ്ധിത സോനാവാനെ എന്നിവർ.
Author
Swadesha Sharma
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ ഗവേഷകയും കൺടെന്റ് എഡിറ്ററുമാണ് സ്വദേശ ശർമ്മ. പാരി ലൈബ്രറിക്കുവേണ്ടി സ്രോതസ്സുകൾ ക്യൂറേറ്റ് ചെയ്യുന്നതിൽ, വോളന്റിയർമാരോടൊത്ത് പ്രവർത്തിക്കുന്നു
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.