surviving-vidarbhas-mental-healthcare-maze-ml

Yavatmal, Maharashtra

Jun 10, 2023

സങ്കീര്‍ണമായ മാനസികാരോഗ്യ പ്രശ്നങ്ങളെ അതിജീവിക്കുന്ന വിദര്‍ഭ

കാലാവസ്ഥാവ്യതിയാനം, വിളനാശം, വർദ്ധിച്ചുവരുന്ന കടം എന്നിവയോട് പോരാടുകയാണ് ഇവിടത്തെ കര്‍ഷകർ. ഇത് അവരെ വലിയ മാനസികാരോഗ്യ പ്രശ്നങ്ങളിലേക്കാണ് തള്ളിവിടുന്നത്. അപര്യാപ്തമായ സർക്കാർ പദ്ധതികളും സ്ഥിരതയില്ലാത്ത സ്വകാര്യ ഇടപാടുകാരും അവരുടെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Editor

Pratishtha Pandya

പ്രതിഷ്‌ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.

Translator

Sidhique Kappan

സിദ്ധിഖ് കാപ്പൻ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി പത്രപ്രവർത്തകനാണ്. സ്ത്രീകൾ, ആദിവാസികൾ, ദളിതുകൾ എന്നിവരെ സംബന്ധിക്കുന്ന വിഷയങ്ങളെക്കുറിച്ച് എഴുതുന്നു. എൻസൈക്ലോപീഡിയ, വിക്കിപ്പീഡിയ എന്നിവയ്ക്കും പതിവായി സംഭാവനകൾ നൽകുന്നു.