സംസ്ഥാനം ആശാപ്രവർത്തകർക്ക് വാക്ക് കൊടുക്കുന്നു…വീണ്ടും
മഹാരാഷ്ട്രയിലെ 36 ജില്ലകളിൽനിന്നുള്ള ആയിരക്കണക്കിന് ആശാ വർക്കർമാർ - ആരോഗ്യപ്രവർത്തകർ - ശമ്പളം വർധിപ്പിക്കുക, ശമ്പളം സമയബന്ധിതമായി നൽകുക, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭത്തിലാണ്. ഈയിടെ നഗരത്തിലെ ആസാദ് മൈതാനത്ത് അവർ നടത്തിയ പ്രതിഷേധം 21 ദിവസം നീണ്ടുനിന്നു. സുപ്രധാന ചുമതലകൾ വഹിക്കുന്ന ഈ വനിതാ ആരോഗ്യപ്രവർത്തകരുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് അധികാരികൾ ഇവർക്ക് ഔദ്യോഗികമായി ഉറപ്പ് നൽകുന്നതെങ്കിലും, വാഗ്ദാനങ്ങൾ കടലാസ്സിൽ ഒതുങ്ങുകയാണ്. സ്ത്രീകൾ, അവരുടെ ഐക്യം, അവകാശങ്ങൾക്കായുള്ള പോരാട്ടം എന്നിവയെക്കുറിച്ച് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഒരു ലേഖനം
പി. സായ്‌നാഥ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ സ്ഥാപക പത്രാധിപരാണ്. ദശകങ്ങളായി ഗ്രാമീണ റിപ്പോർട്ടറായി പ്രവര്‍ത്തിക്കുന്നു. നല്ലൊരു വരൾച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു (Everybody Loves a Good Drought), ‘The Last Heroes: Foot Soldiers of Indian Freedom’ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.
See more stories
Translator
Prathibha R. K.
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.
See more stories
Author
Ritu Sharma
റിതു ശർമ്മ, പാരിയിൽ, എൻഡേൻജേഡ് ലാംഗ്വേജസിൽ (നാശോന്മുഖമായ ഭാഷകൾ) കൺടെന്റ് എഡിറ്ററാണ്. ലിംഗ്വിസ്റ്റിക്സിൽ എം.എ. ബിരുദാനന്തരബിരുദമുള്ള അവർ ഇന്ത്യയിൽ സംസാരഭാഷകളെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
See more stories
Author
Swadesha Sharma
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ ഗവേഷകയും കൺടെന്റ് എഡിറ്ററുമാണ് സ്വദേശ ശർമ്മ. പാരി ലൈബ്രറിക്കുവേണ്ടി സ്രോതസ്സുകൾ ക്യൂറേറ്റ് ചെയ്യുന്നതിൽ, വോളന്റിയർമാരോടൊത്ത് പ്രവർത്തിക്കുന്നു