ഭിൿലിയ ലഡ്കിയ ധിണ്ട ഒരു വർളി ആദിവാസിയാണ്. 89 വയസ്സുള്ള ഈ ഗായകൻ വാൽവാണ്ടെയിലാണ് താമസിക്കുന്നത്. മുളയും ഉണക്കിയ ചുരയ്ക്കയുംകൊണ്ട് നിർമ്മിക്കുന്ന ഒരു പരമ്പരാഗത സുഷിരവാദ്യമായ തർപ്പ വായിക്കുന്ന കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംഗീതത്തെയും, വിശ്വാസത്തെയും കുറിച്ച്, അദ്ദേഹം പറഞ്ഞുതന്നത് നമുക്ക് കേൾക്കാം
പാൽഘർ ജില്ലയിലെ ജവർഹർ ബ്ലോക്കിലെ വാൽവാണ്ടെയിൽ താമസിക്കുന്ന പുരസ്കാരജേതാവായ തർപ്പ കലാകാരനാണ് ഭിൿലിയ ലഡ്ക്യ ധിണ്ട. 2022-ൽ സംഗീത നാടക അക്കാദമിയുടെ പുരസ്കാരമാണ് ഏറ്റവുമടുത്ത് അദ്ദേഹത്തിന് കിട്ടിയ സമ്മാനങ്ങളിലൊന്ന്. അദ്ദേഹത്തിനിപ്പോൾ 89 വയസ്സാണ്.
See more stories
Photos and Video
Siddhita Sonavane
പത്രപ്രവർത്തകയും പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ കണ്ടന്റ് എഡിറ്ററുമാണ് സിദ്ധിത സോനാവാനെ. 2022-ൽ മുംബൈയിലെ എസ്.എൻ.ഡി.ടി വുമൺസ് യൂണിവേഴ്സിറ്റിയിൽനിന്ന് അവർ ബിരുദാനന്തരബിരുദം എടുത്തു. അവിടെ ഇംഗ്ലീഷ് വകുപ്പിൽ വിസിറ്റിംഗ് ഫാക്കൽറ്റിയാണ് ഇപ്പോൾ അവർ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.