കോവിഡ്-19 ലോക്ക്ഡൗൺ ആരംഭിച്ചതോടെ തെലുങ്കാനയിലെ കംഗൽ ഗ്രാമത്തിലെ കുട്ട വ്യാപാരം നിലച്ചിരിക്കുകയാണ്. കൃഷിപ്പണി ചെയ്തും റേഷനരിയോ കോവിഡ് പാക്കേജിൽ കിട്ടുന്ന അരിയോ കഴിച്ചുമാണ് യരുകുല എന്ന പട്ടികവർഗവിഭാഗത്തിൽ പെട്ട കുട്ടനിർമാണ തൊഴിലാളികൾ ഇപ്പോൾ ജീവിക്കുന്നത്
ഹരിനാഥ് റാവു നഗുലവഞ്ച ഒരു നാരങ്ങ-ഓറഞ്ച് കര്‍ഷകനും തെലങ്കാനയിലെ നല്‍ഗൊണ്ടയില്‍ നിന്നുള്ള സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തകനുമാണ്.
See more stories
Editor
Sharmila Joshi
ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.
See more stories
Translator
Byju V
ബൈജു വി കേരളത്തിൽനിന്നുള്ള ഒരു എഴുത്തുകാരനും പരിഭാഷകനുമാണ്. ശാസ്ത്രം, സാങ്കേതികവിജ്ഞാനം, അസമത്വം, സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികമായ ഉൾച്ചേരൽ എന്നീ വിഷയങ്ങളിൽ താത്പരനാണ്.