in-varanasi-district-mnrega-is-absent-ml

Varanasi, Uttar Pradesh

Jun 01, 2024

വാരണാസി ജില്ലയിൽ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുമ്പോൾ

ഈ മണ്ഡലം രണ്ട് തവണ നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തതാണ്. പക്ഷെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് കീഴിൽ സർക്കാർ ധനഹായത്താല്‍ ലഭ്യമായിരുന്ന തൊഴിലുകൾ ഇല്ലാതാവുന്നത് വോട്ടർമാരെ നിരാശരാക്കിയിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Akanksha Kumar

ഡൽഹിയിൽ നിന്നുള്ള മൾട്ടിമീഡിയ മാദ്ധ്യമപ്രവർത്തകയായ ആകാംക്ഷ കുമാർ ഗ്രാമീണ വിഷയങ്ങൾ, മനുഷ്യാവകാശങ്ങൾ, ന്യൂനപക്ഷ സംബന്ധിയായ പ്രശ്നങ്ങൾ, ലിംഗഭേദം, സർക്കാർ പദ്ധതികളുടെ സ്വാധീനം എന്നിവയിൽ തൽപരയാണ്. 2022-ൽ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് റിലീജിയസ് ഫ്രീഡം ജേർണലിസം അവാർഡ് നേടി.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.