in-uluberia-a-century-of-crafting-shuttlecocks-ml

Howrah, West Bengal

Oct 18, 2023

ഉലുബേരിയ: ഷട്ടിൽകോക്ക് നിർമ്മാണത്തിന്റെ ഒരു നൂറ്റാണ്ട്

ഹൌറ ജില്ലയിലെ കൈവേലക്കാരാണ് ബാഡ്മിന്റൺ ഷട്ടിൽകോക്ക് നിർമ്മിക്കുന്നത്. 1920-കൾ മുതൽ അവർ ഈ കരകൌശലവിദ്യ പരിശീലിക്കുന്നു. എന്നാൽ, സർക്കാർ സഹായത്തിന്റെ അഭാവവും, അന്തർദ്ദേശീയതലത്തിലുള്ള മത്സരവും സിന്തറ്റിക്ക് ഷട്ടിലിന്റെ ആവിർഭാവും എല്ലാം ചേർന്ന് ഈ ഉപജീവനമാർഗ്ഗത്തെ ഇന്ന് അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shruti Sharma

ശ്രുതി ശർമ്മ എം.എം.എഫ്-പാരി (2022-2023) ഫെല്ലോയാണ്. കൊൽക്കൊത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ഇന്ത്യയിലെ കായിക സാമഗ്രി നിർമ്മാണത്തിന്റെ സാമൂഹികചരിത്രത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.