in-memory-of-mamta-pared-1998-2022-ml

Palghar, Maharashtra

Dec 11, 2023

മംമ്ത പരേദിന്റെ സ്മരണയിൽ: 1998-2022

2023 ഡിസംബർ 11-ആം തീയതി മംമ്ത പരേദിന്റെ വേർപാടിന്റെ ഒന്നാം വാർഷികമാണ്. ഞങ്ങളുടെ മുൻ സഹപ്രവർത്തകയായ മംമ്ത പരേദിന്റെ ചരമദിനം ഓർമ്മിക്കാൻ, പാൽഘർ ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ ഭൂമിയും വീടും നഷ്ടപ്പെട്ടതിനെക്കുറിച്ച് അവർ വിവരിക്കുന്ന ഒരു റെക്കോർഡിംഗ് പോഡ്‌കാസ്റ്റായി ഞങ്ങൾ അവതരിപ്പിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Editors

Medha Kale

തുൽജാപുരിൽന്നുള്ള മേധാ കാലെ പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ മറാത്തി പരിഭാഷ എഡിറ്ററാണ്. സ്ത്രീകളും  ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്..

Editors

Vishaka George

വിശാഖ ജോർജ്ജ് ബെംഗളൂരു ആസ്ഥാനമായി പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സീനിയർ റിപ്പോർട്ടറായും പാരി സാമൂഹികമാധ്യമ എഡിറ്ററായും പ്രവർത്തിക്കുന്നു. ഗ്രാമങ്ങളുടെ പ്രശ്നങ്ങൾ ക്ലാസ്സുമുറികളിലേക്കും പാഠ്യപദ്ധതിയിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പാരി എഡ്യുക്കേഷൻ ടീമിന്റെ അംഗവുമാണ്.

Translator

Arundhathi Baburaj

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദധാരിയായ അരുന്ധതി, മെമ്മറി ആക്റ്റീവിസം, സ്‌പേഷ്യയാലിറ്റി സ്റ്റഡീസ്, അർബൻ കൽചറൽ സ്റ്റഡീസ്, ക്വീർ ആൻഡ് ജൻഡർ സ്റ്റഡീസ്, ഫിലിം സ്റ്റഡീസ് എന്നീ മേഖലകളിൽ ഗവേഷണം ചെയ്യാൻ ആഗ്രഹിക്കുന്നതോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലും കൃതികൾ എഴുതാനും വായിക്കാനും വിവർത്തനം ചെയ്യാനും ഇഷ്ടപ്പെടുന്നു.

Author

Aakanksha

ആകാംക്ഷ (പേരിന്‍റെ ആദ്യഭാഗം മാത്രം ഉപയോഗിക്കാനാണ് അവർ താത്പര്യപ്പെടുന്നത്) പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ റിപ്പോര്‍ട്ടര്‍, കണ്ടന്‍റ് എഡിറ്റർ എന്നീ നിലകളിൽ പ്രവര്‍ത്തിക്കുന്നു.