ഗ്രാമത്തിന്റെ കഥയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പുരാണങ്ങളെക്കുറിച്ചും പറയാൻ ചിത്രകല, കഥ പറച്ചിൽ, സംഗീതം എന്നിവയെ സമന്വയിപ്പിക്കുന്ന കലയാണ് പൈത്കർ. എന്നാൽ, മൊബൈൽ ഫോണുകളിൽ എളുപ്പം ലഭ്യമാവുന്ന സംഗീത വീഡിയോകളിൽനിന്ന് കടുത്ത മത്സരം അനുഭവിക്കുകയണെന്ന്, ജാർഘണ്ടിലെ അമാദോബി ഗ്രാമത്തിലെ ഈ പ്രാചീന കല അഭ്യസിക്കുന്ന വിരലിലെണ്ണാവുന്ന കലാകാരന്മാർ പറയുന്നു
ജാർഘണ്ട് ആസ്ഥാനമായ സ്വതന്ത്ര പത്രപ്രവർത്തകൻ അശ്വിനി കുമാർ ശുക്ല ന്യൂ ദില്ലിയിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽനിന്നുള്ള (2018-2019) ബിരുദധാരിയും പാരി-എം.എം.എഫ് 2023 ഫെല്ലോയുമാണ്.
See more stories
Editor
Sreya Urs
ബംഗളൂരു ആസ്ഥാനമായ സ്വതന്ത്ര എഴുത്തുകാരിയും എഡിറ്ററുമാണ് ശ്രേയ ഉർസ്. പ്രിന്റ്, ടെലിവിഷൻ മാധ്യമത്തിൽ 30 വർഷത്തെ പരിചയം അവർക്കുണ്ട്.
See more stories
Editor
PARI Desk
എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.