in-bagribari-the-river-takes-it-all-ml

Baksa, Assam

Sep 21, 2023

ബുഗോരിബാരിയിൽ എല്ലാം പുഴയെടുക്കുന്നു

ബ്രഹ്മപുത്രയുടെ കൈവഴിയായ പുതിമാരിയിൽ വർഷാവർഷമുണ്ടാകുന്ന വെള്ളപ്പൊക്കം അതിന്റെ കരയിൽ ജീവിക്കുന്നവർക്ക് എന്നും ആശങ്കയുണ്ടാക്കുന്നു. കൃഷിയിടവും വിളവുകളും തറിയന്ത്രങ്ങളുമൊക്കെ നശിപ്പിക്കുന്ന അത്, അവിടുത്തെ താമസക്കാരെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാതെ കൂലിപ്പണി ചെയ്യാൻ നിർബന്ധിതരാക്കുകയാണ്. വീതിയുള്ള ചിറ കെട്ടിയിട്ടുപോലും പ്രയോജനമില്ലാതായിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Wahidur Rahman

അസമിലെ ഗുവഹത്തി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര റിപ്പോർട്ടറാണ് വഹിദുർ റഹ്മാൻ.

Author

Pankaj Das

പാരിയിലെ അസം ഭാഷയുടെ വിവർത്തകനും എഡിറ്ററുമാണ് പങ്കജ് ദാസ്. പ്രാദേശിക വിദഗ്ദ്ധൻ എന്ന നിലയിൽ, അസമിൽ യൂണിസെഫുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഒഴിവുസമയങ്ങളിൽ idiomabridge.blogspot.com. എന്ന ബ്ലോഗിൽ കുത്തിക്കുറിക്കുകയും ചെയ്യുന്നു.

Photographs

Pankaj Das

പാരിയിലെ അസം ഭാഷയുടെ വിവർത്തകനും എഡിറ്ററുമാണ് പങ്കജ് ദാസ്. പ്രാദേശിക വിദഗ്ദ്ധൻ എന്ന നിലയിൽ, അസമിൽ യൂണിസെഫുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഒഴിവുസമയങ്ങളിൽ idiomabridge.blogspot.com. എന്ന ബ്ലോഗിൽ കുത്തിക്കുറിക്കുകയും ചെയ്യുന്നു.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.