i-got-six-pack-abs-just-like-that-ml

Meerut, Uttar Pradesh

Jan 12, 2024

'എനിക്ക് സിക്സ് പാക്ക് സ്വാഭാവികമായി ഉണ്ടായതാണ്'

മീററ്റിലെ വരുമാനം കുറഞ്ഞ കുടുംബങ്ങളിൽനിന്നുള്ള മുസ്‌ലിം യുവാക്കൾക്ക്, ജിമ്മിലും ആരോഗ്യപരിപാലനമേഖലയിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ മെറ്റൽ ഫാബ്രിക്കേഷൻ വളരെ പ്രധാനപ്പെട്ട ഒരു ജീവനോപാധിയാണ്. ഉപകരണങ്ങൾ സംയോജിപ്പിച്ച് ഘടിപ്പിക്കുന്നതിന് മുന്നോടിയായി, അതിലേയ്ക്കുള്ള ലോഹഭാഗങ്ങൾ മുറിച്ച്, വെൽഡിങ്ങും ബഫിങ്ങും ചെയ്ത്, ഫിനിഷിങ് നൽകി, പെയിന്റടിച്ച്, പൗഡർ കോട്ട് കൊടുത്ത്, പാക്ക് ചെയ്ത് അയക്കുന്നതുവരെയുള്ള പ്രവൃത്തികൾ നടക്കുന്ന ഇവിടത്തെ ഫാക്ടറികളിൽ അവർ ജോലി ചെയ്യുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Shruti Sharma

ശ്രുതി ശർമ്മ എം.എം.എഫ്-പാരി (2022-2023) ഫെല്ലോയാണ്. കൊൽക്കൊത്തയിലെ സെന്റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ ഇന്ത്യയിലെ കായിക സാമഗ്രി നിർമ്മാണത്തിന്റെ സാമൂഹികചരിത്രത്തെക്കുറിച്ച് പിഎച്ച്ഡി ചെയ്യുന്നു.

Editor

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി എഡ്യുക്കേഷന്റെ ഭാഗമെന്ന നിലയിൽ ഇന്റേണുകളും വിദ്യാർത്ഥി വോളന്റിയർമാരുമായി ചേർന്ന് പ്രവർത്തിക്കുന്നു. കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന അവർ പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയാണ്. . നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ്.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.