i-feel-imprisoned-at-shambhu-border-ml

Patiala District, Punjab

Feb 17, 2024

'ശംഭു അതിർത്തിയിൽ തടവിലായപോലെയാണ് എനിക്കനുഭവപ്പെടുന്നത്'

നിരായുധരായി, സമാധാനപൂർവം ഡൽഹിയിലേക്ക് പ്രകടനം നടത്തുകയായിരുന്ന കർഷകർക്ക് ഹരിയാനയിലെ ശംഭു അതിർത്തിയിൽവെച്ച് ബാരിക്കേഡുകളും കണ്ണീർവാതകവും പെല്ലറ്റുകളും ജലപീരങ്കികളും അഭിമുഖീകരിക്കേണ്ടിവന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Vibhu Grover

വിഭു ഗ്രോവർ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര പത്രപ്രവർത്തകനാണ്.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.