hyperrealism-and-the-art-of-sathyapriya-ml

Madurai, Tamil Nadu

Nov 09, 2024

അതിസൂക്ഷ്മ യാഥാർത്ഥ്യവും സത്യപ്രിയയുടെ കലയും

വളരെ ചെറുപ്രായം‌തൊട്ട്, സത്യപ്രിയ എന്ന മധുര ആസ്ഥാനമായ കലാകാരി വിവേചനത്തിന്റെ അപമാനങ്ങളും വേദനകളും അനുഭവിച്ചിട്ടുണ്ട്. കൂടുതൽ മാനുഷികവും നീതിയുക്തവുമായ ഒരു ലോകം ആവിഷ്കരിക്കുന്നതിലേക്ക് തിരിയാൻ ഈ ദുരനുഭവങ്ങളും മറ്റും അവരെ നിർബന്ധിതയാക്കി

Want to republish this article? Please write to [email protected] with a cc to [email protected]

Author

M. Palani Kumar

എം. പളനി കുമാർ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറാണ്. തൊഴിലെടുക്കുന്ന സ്ത്രീകളുടേയും അരികുവത്ക്കരിക്കപ്പെട്ട മനുഷ്യരുടേയും ജീവിതം പകർത്തുന്ന തൊഴിലിൽ വ്യാപൃതനാണ്. 2021-ൽ പളനിക്ക് ആം‌പ്ലിഫൈ ഗ്രാന്റ് ലഭിക്കുകയുണ്ടായി. കൂടാതെ 2020-ൽ സ‌‌മ്യക്ക് ദൃഷ്ടി, ഫോട്ടോ സൌത്ത് ഏഷ്യാ ഗാന്റും ലഭിച്ചു. 2022-ലെ ആദ്യത്തെ ദയാനിത സിംഗ് - പാരി ഡോക്യുമെന്ററി ഫോട്ടോഗ്രാഫി അവാർഡും ലഭിക്കുകയുണ്ടായി. കായികമായി തോട്ടിവേല നിർവ്വഹിക്കുന്ന തമിഴ് നാട്ടിലെ വിഭാഗങ്ങളെക്കുറിച്ചുള്ള ‘കക്കൂസ്’ എന്ന തമിഴ് ഭാഷാ ഡോക്യുമെന്‍ററിയുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം.

Author

Sathyapriya

സത്യപ്രിയ മധുര ആസ്ഥാനമായ ഒരു കലാകാരിയാണ്. ഹൈപ്പർ റിയലിസം സങ്കേതമാണ് അവർ കലയിൽ ഉപയോഗിക്കുന്നത്.

Editor

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.