അരുണാചൽ പ്രദേശിൽ, ഹിമാലയത്തിന്റെ താഴ്വരയിലുള്ള ചുഗ് ഗ്രാമത്തിൽ, മധ്യാഹ്ന സൂര്യന്റെ ഇളംവെയിൽ ആസ്വദിച്ച്, മോൻപ സമുദായാംഗങ്ങളായ കുട്ടികളുടെ ജീവിതത്തിലെ ലളിതമായ സന്തോഷങ്ങളിൽ പങ്ക് ചേരാൻ ഈ വീഡിയോ സ്റ്റോറി നിങ്ങളെ ക്ഷണിക്കുന്നു
ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.
See more stories
Author
Sinchita Parbat
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററായ സിഞ്ചിത മാജി. സ്വതന്ത്ര ഫോട്ടോഗ്രാഫറും ഡൊക്യുമെന്ററി ഫിലിം നിർമ്മാതാവുമാണ്. സിഞ്ചിത മാജി എന്ന ബൈലൈനിലായിരുന്നു അവരുടെ ആദ്യകാല റിപ്പോർട്ടുകൾ.
See more stories
Editor
Pratishtha Pandya
പ്രതിഷ്ത പാണ്ഡ്യ പാരിയിൽ സീനിയർ എഡിറ്ററും പാരിയുടെ ക്രിയേറ്റീവ് രചനാവിഭാഗത്തിൻ്റെ മേധാവിയുമാണ്.പാരിഭാഷാ അംഗമായ അവർ ഗുജറാത്തിയിലേക്ക് പരിഭാഷപ്പെടുത്തുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്നു. ഗുജറാത്തിയിലും ഇംഗ്ലീഷിലും എഴുതുന്നവരിൽ അറിയപ്പെടുന്ന ആളാണ് പ്രതിഷ്ത.