everyone-accepts-me-the-way-i-am-ml

Chengalpattu, Tamil Nadu

Mar 31, 2024

'എല്ലാവരും എന്നെ ഞാനായിത്തന്നെ അംഗീകരിക്കുന്നു'

ഇരുള സമുദായത്തിൽനിന്ന് വരുന്ന തുളസി ഭിന്നലിംഗ സമുദായക്കാരിയാണ്. ഏക രക്ഷിതാവായ അവർ ദിവസക്കൂലി ചെയ്തും ക്ഷേത്രാചാരങ്ങൾ ചെയ്തും പച്ചമരുന്ന് വിറ്റുമാണ് ഉപജീവനം കണ്ടെത്തുന്നത്. ട്രാൻസ്ജെൻഡർ ദൃശ്യതാ അന്താരാഷ്ട്ര ദിനത്തെക്കുറിച്ചൊരു കഥ

Want to republish this article? Please write to [email protected] with a cc to [email protected]

Author

Smitha Tumuluru

ബെംഗളുരുവില്‍നിന്നുള്ള ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറാണ് സ്മിത തുമുലുരു. തമിഴ്‌നാട്ടിലെ വികസനപദ്ധതികളെക്കുറിച്ചുള്ള അവരുടെ മുന്‍സൃഷ്ടികള്‍ ഗ്രാമീണ ജീവിതങ്ങളുമായി ബന്ധപ്പെട്ട അവരുടെ റിപ്പോര്‍ട്ടിംഗും രേഖപ്പെടുത്തലുകളും വെളിവാക്കുന്നു.

Editor

Sanviti Iyer

സാൻ‌വിതി അയ്യർ പാരിയിൽ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും രേഖപ്പെടുത്താനും വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്യുന്നു അവർ.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.