dead-men-tell-tales-in-shivpuri-ml

Shivpuri, Madhya Pradesh

Dec 18, 2023

ശിവ്പുരിയിൽ 'പരേതരായ' മനുഷ്യർ കഥ പറയുന്നു

മധ്യപ്രദേശിൽ നിരവധി കർഷകരെ 'പരേത’രായി പ്രഖ്യാപിക്കുകയുണ്ടായി. 'പരേത’രായവർക്ക് അനുവദിക്കുന്ന നഷ്ടപരിഹാരത്തുക കൈക്കലാക്കാനായി വെട്ടിപ്പുകാർ വിവിധ ഗ്രാമങ്ങളിലായി നടത്തുന്ന തട്ടിപ്പിന്റെ ബാക്കിപത്രമാണ് ഈ വ്യാജമരണങ്ങൾ. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവനോടെ തിരികെ വരിക ബുദ്ധിമുട്ടായിത്തീർന്നിരിക്കുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Parth M.N.

പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.

Editors

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Editors

Sarbajaya Bhattacharya

സർബജയ ഭട്ടാചാര്യ പാരിയിൽ സീനിയർ അസിസ്റ്റന്റ് എഡിറ്ററാണ്. പരിചയസമ്പന്നയായ ബംഗാളി പരിഭാഷകയായ അവർ കൊൽക്കൊത്ത ആസ്ഥാനമായി പ്രവർത്തിക്കുന്നു. നഗരത്തിന്റെ ചരിത്രത്തിലും സഞ്ചാരസാഹിത്യത്തിലും തത്പരയാണ് അവർ.

Translator

Prathibha R. K.

ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രതിഭ പരിഭാഷകയായി പ്രവര്‍ത്തിക്കുന്നു.