സദസ്സിലെ പുരുഷന്മാരിൽനിന്ന് പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന ബിഹാറിലെ ചെറുപ്പക്കാരായ നർത്തികമാർ തങ്ങളുടെ അനുഭവങ്ങൾ പറയുന്നു. എന്നാൽ, മറുവഴികളില്ലാത്ത ഒരു ഉപജീവനമാർഗ്ഗമാണ് അവർക്ക് ഈ തൊഴിൽ
ബിഹാറിൽനിന്നുള്ള 23 വയസ്സുള്ള ദീപ്ശിഖാ സിംഗ് ഒരു ഡെവലപ്പ്മെന്റ് പ്രാക്ടീഷണറാണ്. അസിം പ്രേംജി സർവ്വകലാശാലയിൽനിന്ന് മാസ്റ്റേഴ്സ് ബിരുദം നേടി. അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന സ്ത്രീകളിലേക്കും അവരുടെ ജീവിതത്തിലേക്കും വെളിച്ചമെത്തിക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തികൂടിയാണ് അവർ.
Editor
Dipanjali Singh
ദീപാഞ്ജലി സിഗ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ അസിസ്റ്റന്റ് എഡിറ്ററാണ്. പാരി ലൈബ്രറിക്കുവേണ്ടി രേഖകൾ ഗവേഷണവും ക്യൂറേറ്റും ചെയ്യുന്നു.
Editor
Riya Behl
റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.