copying-our-designs-is-not-correct-ml

Nilgiris, Tamil Nadu

Jun 09, 2023

'ഞങ്ങളുടെ രൂപകല്‍പന പകര്‍ത്തുന്നത് ശരിയല്ല'

ഭൌമസൂചികാപദവി സര്‍ട്ടിഫിക്കറ്റുണ്ടായിട്ടും, നീലഗിരിയുടെ വ്യതിരിക്തമായ തോട എംബ്രോയ്ഡറിക്ക് വ്യാജ അനുകരണങ്ങളുണ്ടാവുന്നു. ഇതോടൊപ്പം, കരകൗശലവിദഗ്ധരുടെ എണ്ണം കുറയുന്നതും കൂട്ടായ പ്രവർത്തനത്തിന്റെ അഭാവവും, ഈ കരകൗശലവിദ്യയെ അനിശ്ചിതത്വത്തിലേക്ക് നയിക്കുകയും ചെയ്യുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Priti David

പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.

Editor

Sharmila Joshi

ശർമിള ജോഷി പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്‍ഡ്യയുടെ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററാണ്. നിലവില്‍ എഴുത്തുകാരിയും അദ്ധ്യാപികയുമായി പ്രവർത്തിക്കുന്നു.

Translator

Sidhique Kappan

സിദ്ധിഖ് കാപ്പൻ ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി പത്രപ്രവർത്തകനാണ്. സ്ത്രീകൾ, ആദിവാസികൾ, ദളിതുകൾ എന്നിവരെ സംബന്ധിക്കുന്ന വിഷയങ്ങളെക്കുറിച്ച് എഴുതുന്നു. എൻസൈക്ലോപീഡിയ, വിക്കിപ്പീഡിയ എന്നിവയ്ക്കും പതിവായി സംഭാവനകൾ നൽകുന്നു.