പച്ച നിറമുള്ള മഹുവ പൂക്കൾ പറിക്കാനും ശേഖരിക്കാനും കൊല്ലത്തിൽ എല്ലാ കുടുംബങ്ങളും വൃക്ഷത്തിന്റെ ചുവട്ടിൽ ഒത്തുചേരുന്നു. പൂക്കളുടെ ശേഖരണത്തിന്റെ ഈ ആഘോഷാവസരം സുരക്ഷിതമായ ഒരു ഭാവിയുടെ വാഗ്ദാനംകൂടിയാണ്
പുരുഷോത്തം ഥാക്കൂർ 2015-ലെ പരി ഫെല്ലോ ആണ്. അദ്ദേഹം ഒരു പത്രപ്രവർത്തകനും ഡോക്യുമെൻറ്ററി നിർമ്മാതാവുമാണ്. ഇപ്പോൾ, അസിം പ്രേംജി ഫൗണ്ടേഷനുവേണ്ടി പ്രവർത്തിക്കുകയും സാമൂഹിക പരിവർത്തനം ലക്ഷ്യമാക്കി കഥകൾ എഴുതുകയും ചെയ്യുന്നു.
See more stories
Editor
Priti David
പ്രീതി ഡേവിഡ് പാരിയിൽ എക്സിക്യൂട്ടീവ് എഡിറ്ററാണ്. പത്രപ്രവർത്തകയും അദ്ധ്യാപികയുമായ അവർ പാരിയുടെ എഡ്യൂക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിക്കുന്നു. ക്ലാസ്സുമുറികളിലും പാഠ്യപദ്ധതികളിലും ഗ്രാമീണപ്രശ്നങ്ങൾ എത്തിക്കുന്നതിനായി അദ്ധ്യാപകരൊടൊത്തും നമ്മുടെ കാലഘട്ടത്തിലെ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനായി യുവജനങ്ങളോടൊത്തും അവർ പ്രവർത്തിക്കുന്നു.
See more stories
Video Editor
Sinchita Parbat
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ സീനിയർ വീഡിയോ എഡിറ്ററായ സിഞ്ചിത മാജി. സ്വതന്ത്ര ഫോട്ടോഗ്രാഫറും ഡൊക്യുമെന്ററി ഫിലിം നിർമ്മാതാവുമാണ്. സിഞ്ചിത മാജി എന്ന ബൈലൈനിലായിരുന്നു അവരുടെ ആദ്യകാല റിപ്പോർട്ടുകൾ.
See more stories
Translator
Rajeeve Chelanat
രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.