and-then-i-begin-my-naam-[song]-ml

Jorhat, Assam

Mar 14, 2024

‘പിന്നെ ഞാൻ എൻ്റെ പാട്ട് തുടങ്ങുന്നു’

അസമിലെ ജോർഹാട്ട് ജില്ലയിലെ ചുതിയ സമുദായത്തിൽനിന്നുള്ള ഗായകർ ബിഹു ഗാനങ്ങൾ പാടുകയും ആടുകയും ചെയ്യുന്നു. തലമുറകളായുള്ള പാരമ്പര്യമാണ് അത്. ധൂലിൻ്റെ താളവും താളിൻ്റെ കലമ്പലും കൂടിപ്പിണയുമ്പോൾ, പ്രണയവും, നെല്ലിൻ്റെ സമൃദ്ധിയും, നാടോടിക്കഥകളും എല്ലാം അവയ്ക്കിടയിൽ തെളിയുന്നു

Want to republish this article? Please write to [email protected] with a cc to [email protected]

Author

Himanshu Chutia Saikia

ഹിമാൻശു ചുട്ടിയ സൈക്കിയ സ്വതന്ത്ര ഡോക്യുമെന്ററി നിർമ്മാതാവും, സംഗീതസംവിധായകനും, ഫോട്ടോഗ്രാഫറും വിദ്യാഭ്യാസ പ്രവർത്തകനുമാണ്, 2021-ലെ പാരി ഫെല്ലോ ആയ ഹിമാൻശു അസമിലെ ജോർഹട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്നു.

Editor

PARI Desk

എഡിറ്റോറിയൽ ജോലിയുടെ സിരാകേന്ദ്രമാണ് പാരി ഡെസ്ക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള റിപ്പോർട്ടർമാർ, ഗവേഷകർ, ഫോട്ടോഗ്രാഫർമാർ, സിനിമാ സംവിധായകർ, പരിഭാഷകർ എന്നിവരടങ്ങിയതാണ് ഈ സംഘം. പാരി പ്രസിദ്ധീകരിക്കുന്ന പാഠങ്ങൾ, വീഡിയോ, ഓഡിയോ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവയുടെ നിർമ്മാണത്തിനും പ്രസിദ്ധീകരണത്തിനും പിന്തുണ നൽകുകയാണ് പാരി ഡെസ്ക്കിന്റെ ചുമതല.

Translator

Rajeeve Chelanat

രാജീവ് ചേലനാട്ട് കേരളത്തിലെ പാലക്കാട് സ്വദേശിയാണ്. ഗൾഫിലും ഇറാഖിലുമായി 25 വർഷത്തെ പ്രൊഫഷണൽ ജീവിതത്തിനു ശേഷം കേരളത്തിൽ തിരിച്ചെത്തി മാതൃഭൂമി ദിനപ്പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. നിലവിൽ മലയാള പരിഭാഷകനായി പ്രവർത്തിക്കുന്നു.