ലോക്ക്ഡൗൺ മൂലമുള്ള നഷ്ടങ്ങൾ, വലിയ ശസ്ത്രക്രിയകൾ, ജോലി രഹിതരായ ഭർത്താക്കന്മാർ എന്നിങ്ങനെയുള്ള ഘടകങ്ങളും മറ്റു ബുദ്ധിമുട്ടുകളും മുംബൈയിലെ കോളാബ ചന്തയിൽ മീൻ വിൽക്കുന്ന വന്ദന കോലിയെയും ഗായത്രി പാട്ടീലിനെയും ബാധിച്ചിരിക്കുന്നു. എന്നിരിക്കിലും, ദശകങ്ങളായുള്ള തങ്ങളുടെ വളരെയടുത്ത സൗഹൃദത്തിൽ അവർ ആശ്വാസം കണ്ടെത്തുന്നു