‘സ്ഥിതി ഇത്രയും മോശമാകുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല'
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ കഷ്ടത്തിലായിരുന്ന മിസാൽ, വാഘ്മാരെ, ഭുതഡ്മൽ കുടുംബങ്ങൾ മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്താൽ ആകെ വലഞ്ഞിരിക്കുകയാണ്
പാര്‍ത്ഥ് എം. എന്‍. 2017-ലെ പരി ഫെല്ലോയും വ്യത്യസ്ത വാര്‍ത്താ വെബ്സൈറ്റുകള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ജേര്‍ണ്ണലിസ്റ്റും ആണ്. അദ്ദേഹം ക്രിക്കറ്റും യാത്രയും ഇഷ്ടപ്പെടുന്നു.
Translator
Abhirami Lakshmi
ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം (ഓണേഴ്സ്) നേടിയിട്ടുള്ള അഭിരാമി ലക്ഷ്മി കര്‍ണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. കലകളിലും സംസ്കാരങ്ങളിലും ഊന്നിയ മാധ്യമ ഗവേഷണങ്ങളില്‍ തത്പരയാണ്.