സിംഘുവിലെ-ബഹു-മികവാർന്ന-സേവന-ശൃംഖലകൾ

Sonipat, Haryana

Apr 04, 2021

സിംഘുവിലെ ബഹു-മികവാർന്ന സേവന ശൃംഖലകൾ

‘ടർബൻ ലങ്കർ’ മുതൽ തയ്യൽക്കടകള്‍ വരെയുള്ള സൗകര്യങ്ങള്‍, ചാർജ്ജിംഗ് പോർട്ടുകളും കണ്ണാടികളും പിടിപ്പിച്ചിരിക്കുന്ന ട്രക്കുകൾ, സൗജന്യ അലക്കുശാലകള്‍, മസ്സാജ് സൗകര്യങ്ങൾ, ഷൂ നന്നാക്കൽ- എന്നിങ്ങനെയുള്ള സേവനങ്ങളിലൂടെ കർഷകരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന വളരെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കര്‍ഷകരല്ലാത്തവരെയും സിംഘുവില്‍ കാണാം.

Want to republish this article? Please write to zahra@ruralindiaonline.org with a cc to namita@ruralindiaonline.org

Author

Joydip Mitra

ജോയ്ദീപ് മിത്ര കൊല്‍ക്കത്തയില്‍ നിന്നുള്ള ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണ്. ഇന്ത്യയിലെങ്ങുമുള്ള ആളുകള്‍, മേളകള്‍, ഉത്സവങ്ങള്‍ എന്നിവ താത്പര്യമുള്ള വിഷയങ്ങള്‍ ആണ്. ‘ജെറ്റ്.വിംഗ്സ്’, ‘ഔട്ട്‌ലുക്ക്‌ ട്രാവലര്‍’, ‘ഇന്‍ഡ്യാ ടുഡേ ട്രാവല്‍ പ്ലസ്’ എന്നിങ്ങനെ വിവിധ മാഗസിനുകളില്‍ ചിത്രങ്ങള്‍ വന്നിട്ടുണ്ട്.

Translator

Rennymon K. C.

റെന്നിമോന്‍ കെ. സി. കേരളത്തിലെ കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു സ്വതന്ത്ര ഗവേഷകനാണ്.