സാത്ത്-ബാരാ-ഇല്ലാതെ-ഞങ്ങള്‍ക്കൊന്നും-ചെയ്യാൻ-പറ്റില്ല

South Mumbai, Maharashtra

Apr 02, 2021

“സാത്ത് ബാരാ* ഇല്ലാതെ ഞങ്ങള്‍ക്കൊന്നും ചെയ്യാൻ പറ്റില്ല”

ഇത് അരുണാഭായിയും ശശികലയും. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനും ഭൂഅവകാശ രേഖകൾ ആവശ്യപ്പെടുന്നതിനുമാണ് ഇരുവരും മുംബൈയിലെത്തിയത്. ആദിവാസി വിഭാഗത്തിൽപ്പെട്ട ഈ വിധവകൾ ഔറംഗാബാദ് ജില്ലയിൽ നിന്നുള്ള കർഷകരും കർഷക തൊഴിലാളികളും കൂടിയാണ്.

Author

Riya Behl

Translator

Soorya Suresh

Want to republish this article? Please write to [email protected] with a cc to [email protected]

Author

Riya Behl

റിയ ബെഹ്‌ൽ, ലിംഗപദവി, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് എഴുതുന്ന ഒരു മൾട്ടിമീഡിയ ജേണലിസ്റ്റാണ്. മുമ്പ്, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ (പാരി) സീനിയർ അസിസ്റ്റന്റ് എഡിറ്ററായി പ്രവർത്തിച്ചിരുന്ന അവർ പാരി കഥകൾ ക്ലാസ്സുമുറികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥികളും അദ്ധ്യാപകരുമായും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു.

Translator

Soorya Suresh

സൂര്യ സുരേഷ് കേരളത്തിൽ നിന്നുള്ള ഒരു മാദ്ധ്യമ പ്രവർത്തകയാണ്. ചുറ്റുമുള്ള സാധാരണക്കാരുടെ കഥകൾ പറയാൻ അവർ ഇഷ്ടപ്പെടുന്നു. എഴുത്തും യാത്രയും താത്പര്യമുണ്ട്.