‘സമരം പിന്‍വലിക്കുന്നത് എന്റെ സഹോദരനെ തിരികെ കൊണ്ടുവരില്ല’
2020-ലെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്ത കർഷകരുടെ കുടുംബങ്ങൾ തകർന്ന് ദുഃഖിതരായിരിക്കുന്നതോടൊപ്പം കുപിതരുമാണ്. സമരത്തിന്റെ ഭാഗമായി പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ അനുഭവിക്കുന്ന ദുഃഖത്തെപ്പറ്റിയും അനീതിയെപ്പറ്റിയും അവരിൽ കുറച്ചുപേർ പാരിയോട് സംസാരിക്കുന്നു